മലയിൻകീഴ്: വലിയറത്തല കൊണ്ടോടി കുളത്തിൽ വീട്ടിൽ നഹോമി (74) നിര്യാതയായി. മക്കൾ: ഷീല, ലതകുമാരി, ശ്രീകല. മരുമക്കൾ: പരേതനായ സത്യൻ, സുരേഷ്, രാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 10.30ന്.