കോട്ടക്കൽ: പറപ്പൂർ വീണാലുക്കലിലെ പരേതനായ മണിപറമ്പത്ത് ഇരുമ്പൻ ബീരാൻ ഹാജിയുടെ ഭാര്യ ഉമ്മയ്യ ഹജ്ജുമ്മ (83) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, സൈനുദ്ദീൻ, മുബാറക് (എം.ആർ. ഏജൻസീസ്, കോട്ടക്കൽ), അഷ്റഫ് (താജ് കാറ്ററിങ്, കോട്ടക്കൽ), ഫാത്തിമ, റുഖിയ, ആരിഫ. മരുമക്കൾ: രായിൻ ഹാജി (പണിക്കർകുണ്ട്), ഏനിക്കുട്ടി (സൂപ്പി ബസാർ), റഫീഖ് (വലിയപറമ്പ്), ഖദീജ, ഹവ്വാഉമ്മ, ആബിദ, സാബിറ.