തിരുനാവായ: സൗത്ത് പല്ലാറിലെ പരേതനായ തേറായി കുഞ്ഞാലിക്കുട്ടി എന്ന ബാപ്പു ഹാജിയുടെ മകൾ ഖദീജ (47) നിര്യാതയായി. സഹോദരൻ: മൊയ്തീൻ കുട്ടി.