പൂക്കോട്ടുംപാടം: പാറക്കപ്പാടം ഉള്ളാടൻകുന്നൻ ആച്ച കുട്ടി (87) നിര്യാതയായി. മക്കൾ: നളിനി ബാലകൃഷ്ണൻ, വേശു, മണി, പ്രഭാവതി, പത്മനാഭൻ. മരുമക്കൾ: കുമാരൻ, നാരായണൻ, ഷൈല, അമ്മു.