ഓച്ചിറ: പ്രയാർ വടക്ക് അമ്പിയിൽ പരേതനായ രാഘവകുറുപ്പിെൻറ ഭാര്യ ഭാർഗവിയമ്മ (98) നിര്യാതയായി. മക്കൾ: കൃഷ്ണകുറുപ്പ്, സരസ്വതിയമ്മ, രാധാമണിയമ്മ. മരുമക്കൾ: രാമചന്ദ്രൻപിള്ള, ഇന്ദ്രൻപിള്ള, രാധാമണി.