കൊല്ലം: മയ്യനാട് പിള്ളവീട്ടിൽ പരേതനായ കുട്ടൻപിള്ളയുടെ മകൻ മോഹനകുറുപ്പ് (66) നിര്യതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശ്യാംമോഹൻ, സജയ് മോഹൻ, അനിൽ.