പരവൂർ: പൂതക്കുളം പി.ആർ മന്ദിരത്തിൽ (കുഴിവിള വീട്) രാജൻ (68) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: രമ്യ, മനുരാജ്. മരുമക്കൾ: അനിൽകുമാർ, സന്ധ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.