കന്മനം: കുറുങ്കാട് കൊടലിൽ തിത്തിക്കുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്കുംകുളങ്ങര മൊയ്തീൻ കുട്ടി ഹാജി. മക്കൾ: ഹംസ, അബൂബക്കർ, മുഹമ്മദ് കുട്ടി, ഫാത്തിമ, റംല (ദുബൈ), സാബിറ, റൈഹാനത്ത്, സാജിദ, മറിയാമു, പരേതയായ ഖദീജ. മരുമക്കൾ: സി.കെ. സുലൈഖ, കെ. സുലൈഖ, സി. സുലൈഖ, മുഹമ്മദ് കുട്ടി, കുഞ്ഞാമു, സി.കെ. മൂസ, ഇബ്രാഹീം, റസാഖ്, ബീരാൻ കുട്ടി, കെ. അബ്ബാസ്.