മൊറയൂർ: ചേറ്റുവട്ടി പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ കാളിയമ്മ (85) നിര്യാതയായി. മക്കൾ: ചെറിയോൻ, ഗോപാലൻ (റിട്ട. കെ.എസ്.ആർ.ടി.സി), കൃഷ്ണൻ. മരുമക്കൾ: വള്ളി, സരോജിനി, സുഭദ്ര.