കിളികൊല്ലൂർ: രണ്ടാംകുറ്റി അങ്ങത്ത് വീട്ടിൽ പൂക്കുഞ്ഞ് (85) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഹസീന, റസീന, സജീന, സമീന, സഫീർ, സുബിന. മരുമക്കൾ: അബ്ദുൽ ഫാസിൽ, ഫസലുദ്ദീൻ, വഹാബ്, സലീം, ബിനി.