മങ്കട: കൂട്ടില്‍ ആലിങ്ങൽ ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: മറിയ. മക്കള്‍: ശറഫുദ്ദീന്‍, സിബ്ഹതുല്ല, നൂര്ജഹാന്, ബുഷ്റ. മരുമക്കള്‍: ഉസ്മാന് (മുള്ള്യാകുര്‍ശ്ശി), താജുദ്ദീന് (കൂട്ടില്‍), സമീറ, ശിഫ.