അരീക്കോട്: ഈസ്റ്റ് വടക്കുംമുറിയിലെ കാരാട്ടിൽ ആലി (84) നിര്യാതനായി. ഭാര്യമാർ: മറിയുമ്മ, പരേതയായ കൗസുമ്മ. മക്കൾ: റഹ്മത്തുല്ല (വിമുക്ത ഭടൻ), ഹഫ്സത്ത്, റുബീന. മരുമക്കൾ: ആയിശക്കുട്ടി, സൈതലവി, ജലീൽ. സഹോദരങ്ങൾ: അബ്ദു തെരട്ടമ്മൽ, അബൂബക്കർ വലിയപറമ്പ്, പരേതരായ മുഹമ്മദ്, ഷൗക്കത്തലി.