പരവൂർ: മത്സ്യവ്യാപാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഴുകുപാറ പുന്നമുക്ക് കല്ലുവിളവീട്ടിൽ പ്രസന്നൻ (50) ആണ് മരിച്ചത്. 10 വർഷമായി ഭാര്യയും മക്കളുമായി പിണങ്ങി പുന്നമുക്കിലായിരുന്നു താമസം. ഭാര്യ: പ്രിയ. മക്കൾ: ആഷ്ന, അഖിൽ.