പോത്തൻകോട്: തെന്നൂർ നെല്ലിമൺപുറത്ത് വീട്ടിൽ പരേതനായ പങ്കജാക്ഷൻ നായരുടെ ഭാര്യ വത്സലകുമാരി (47) കീഴാവൂർ തിരുവെള്ളൂർ ശ്രീജാഭവനിൽ നിര്യാതയായി. മക്കൾ: വിപിൻകുമാർ, വിമൽകുമാർ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.