തൂക്കുപാലം: പാമ്പാടുംപാറ പത്തിനിപ്പാറ എഴുപതില്‍ ചിറയില്‍ ബേബി ജോബ് (68) നിര്യാതനായി. ഭാര്യ: പരേതയായ ലിസി. മക്കള്‍: സുഭാഷ്, സബിത.