കട്ടപ്പന: ഇരട്ടയാർ നത്ത് കല്ല് കണ്ടത്തിൽ മാത്തുക്കുട്ടി (68) നിര്യാതനായി. ഭാര്യ പരേതയായ പൊന്നമ്മ. മക്കൾ: മിപിൻ, മാനസി. മരുമക്കൾ: സൗമ്യ, രാഹുൽ