പന്തളം: മുളമ്പുഴ സാനിഷ് ഭവനിൽ ശശിധരൻ പിള്ള (64) നിര്യാതനായി. ഭാര്യ: സരള സി. പിള്ള. മക്കൾ: സാനിഷ്, സംഗീത. മരുമക്കൾ: ലക്ഷ്മി, പരേതനായ സുജിത്ത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.