പന്തളം: പെരുമ്പുളിക്കൽ തച്ചരുടയ്യത്ത് ദേവകിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദക്കുറുപ്പ്. മക്കൾ: സുരേന്ദ്രക്കുറുപ്പ്, രാധാകൃഷ്ണക്കുറുപ്പ്, പരേതരായ രവീന്ദ്രക്കുറുപ്പ്, രാജശേഖരക്കുറുപ്പ്, മുരളീധരക്കുറുപ്പ്. മരുമക്കൾ: ബിന്ദു, ഗീതാകുമാരി, പരേതയായ രാജേശ്വരിയമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.