പാലക്കാട്: പുതുപ്പള്ളി തെരുവ് സ്വദേശി അട്ടുക്കാര വീട്ടിൽ അബ്ദുൽ അസീസ് റാവുത്തർ (84) നിര്യാതനായി. ഭാര്യ: ആലുവ കക്കട്ടിൽ ലൈല അസീസ്. മക്കൾ: സിയാദ് അസീസ് (ഫാർമസിസ്റ്റ്, ഒമാൻ), ഇഖ്ബാൽ അസീസ് (മാനേജിങ് എഡിറ്റർ, ഏഷ്യൻ ലൈറ്റ്, ദുബൈ), അനസുദ്ദീൻ അസീസ് (പത്രപ്രവർത്തകൻ, ലണ്ടൻ), റഫീക്ക് റാവുത്തർ (പ്രവാസലോകം സംവിധായകൻ), അഡ്വ. ഫാത്തിമ സാദിഖ് (നോട്ടറി, ആലുവ), ബുഷ്റ ആദർശ് (ബയോ കെമിസ്റ്റ്, ബംഗളൂരു). മരുമക്കൾ: ബിനു നസീറ, ഡോ. ഷാമില, ഡോ. അനിത വയലക്കാട്, സജീന, സാദിഖ് അബ്ദുല്ല, ആദർശ്.