ആലത്തൂർ: ചിറ്റിലഞ്ചേരി തരൂർ പുത്തൻ വീട്ടിൽ പരേതനായ കപ്യാരത്ത് ഗോപിനാഥിെൻറ ഭാര്യ ശകുന്തള (82) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: സതീഷ്, ഗീത, ശ്രീധർ, പരേതനായ പ്രഭാകർ. മരുമക്കൾ: സുനിത, ജ്യോതി, ഭുവന, പരേതനായ പ്രസന്നൻ. സഹോദരങ്ങൾ: കമലാദേവി, സീതാലക്ഷ്മി, ബാലകൃഷ്ണൻ, രാമചന്ദ്രൻ, സുഭദ്ര, സാവിത്രി, ഗിരിധരൻ.