കുമരനല്ലൂർ: വെള്ളാളൂർ പന്തലിങ്ങൽ അബൂബക്കർ (60) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാജി മുഹമ്മദ്, ഷാഫി, ഷാഹിദ. മരുമക്കൾ: യൂസുഫ്, ജുവൈരിയ, ഷഹന.