മാനന്തവാടി: കണിയാരം ആനികാട്ടു കുന്നേൽ ജോസഫ് മാത്യു (64) നിര്യാതനായി. മാനന്തവാടി ഗവ. യു.പി സ്കൂൾ മുൻ അധ്യാപകനായിരുന്നു. ഭാര്യ: ആനി സെബാസ്റ്റ്യൻ (റിട്ട. അധ്യാപിക എൽ.പി സ്കൂൾ വെണ്മണി). മകൾ: അഷ്ന ജോസ് (സെൻറ് ജോസഫ്സ് യു.പി സ്കൂൾ കല്ലോടി). മരുമകൻ: ഷിൻസ് സേവ്യർ.