കല്ലടിക്കോട്: വട്ടക്കാട്ടിൽ വി.യു. കോയക്കുട്ടിയുടെ ഭാര്യ ജമീല (71) നിര്യാതയായി മക്കൾ: സുഹറ, മുഹമ്മദാലി, സൈനബ, ബഷീർ, നൂർജഹാൻ, റഷീദ്, ഷാഹിന. മരുമക്കൾ: അബ്ദുറഹ്മാൻ, ഷാഫി, സുൽഫിക്കർ, ലൈല, റുബീന, പരേതനായ മുഹമ്മദാലി.