തോണിപ്പാടം: ചെറുതൊടിയിൽ അബ്ദുറഹ്മാെൻറ ഭാര്യ ബിഫാത്തുമ്മ (80) നിര്യാതയായി. മക്കൾ: മുസ്തഫ, ഇബ്രാഹിം, സൈനബ. മരുമക്കൾ: ഹാജിറ, സൈനബ, ഉസനാർ.