പൂവാര്‍: ശൂലംകുടി കടയറവിളാകത്ത് വീട്ടില്‍ റിട്ട.കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥന് അബ്ദുല്‍ റഷീദ് (62) നിര്യാതനായി. ഭാര്യ: ബിനുഷാബീഗം. മക്കള്‍: ആസിഫ്, ആലിഫ്. മരുമകള്‍: മനീഷ.