പേരൂർക്കട: വട്ടിയൂർക്കാവ് വേട്ടമുക്ക് കട്ടച്ചൽ റോഡ് ഹൗസ് നമ്പർ 19-ഡി സൗപർണികയിൽ വിക്രമൻ നായർ (69) നിര്യാതനായി. ഭാര്യ: ചന്ദ്രികാദേവി. മക്കൾ: സംഗീത, സരിത. മരുമക്കൾ: ജയചന്ദ്രൻ, സുരേഷ്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.