പോത്തൻകോട്: ബിന്ദു ഭവനിൽ ഗോപിനാഥൻ നായർ (82-റിട്ട. ലാബ് അസിസ്റ്റൻറ് എം.ജി കോളജ്) നിര്യാതനായി. ഭാര്യ: സുശീലമ്മ. മക്കൾ: ബിന്ദു, ബീന, ബിജിത്ത്. മരുമക്കൾ: വിനോദ്, രാജേഷ്, ആര്യ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.