പരവൂർ: തെക്കുംഭാഗം ദാറുൽ സലാമിൽ അലാവുദ്ദീൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ഫസീലാ ബീവി. മക്കൾ: ഷാൻ, ഷൈനി. മരുമക്കൾ: റിയാദ്, സോഫി.