ആലത്തൂർ: പള്ളിപറമ്പിൽ അത്തർ (96) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ ഉമ്മ. മക്കൾ: കബീർ, യൂസുഫ്, അബൂബക്കർ (അൽ െഎൻ), മുഹമ്മദലി (ദുബൈ), സലീം (ഖത്തർ), സമദ് (അബൂദബി), നൂർജഹാൻ, താജുന്നിസ. മരുമക്കൾ: നബീസ, ലൈല, നസീമ, ബുഷ്റ, സമീന, സലീന, ഹനീഫ, മുഹമ്മദ്.