ആലത്തൂർ: എരിമയൂർ മണിയൽപറമ്പിൽ പരേതനായ അബ്ദുറഹ്മാെൻറ മകൻ ഖാജാ ഹുസൈൻ (52) നിര്യാതനായി. ചെന്നൈയിൽ വാച്ച് റിപ്പയർ ജോലിക്കാരനായിരുന്നു. മാതാവ്: ഹെമ്മത്ത് നീസ. ഭാര്യ: സലീന. മക്കൾ: ഷഹല, ഷൻഫീഖ്. മരുമകൻ: ഷഫീഖ്. സഹോദരങ്ങൾ: ഖദീജ, സൈനബ, മുബാസ്, മുനാസ്, അബ്ബാസ്, ഷിഹാസ്.