വൈലത്തൂർ: പൊന്മുണ്ടം നൊട്ടപ്പുറം പാട്ടത്തിൽ ആലിക്കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ പനേങ്ങൽ. മക്കൾ: സൈതലവി, സുലൈമാൻ, മജീദ് (അൽഐൻ), സുബൈർ. മരുമക്കൾ: സുലൈഖ (ചെമ്പ്ര), റാബിയ (കൊടിഞ്ഞി), സഫിയ്യ (നഴ്സറിപ്പടി), സമീറ (പെരിന്തല്ലൂർ).