കേരളശ്ശേരി: കരടിമലകുണ്ടിൽ പുത്തൻവീട്ടിൽ ചാമിക്കുട്ടി (അപ്പുണ്ണി ചെട്ടിയാർ -78) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സുധ, സുമലത, സുരേന്ദ്രൻ. മരുമക്കൾ: സുരേഷ് ബാബു, സുരേഷ് കുമാർ, ആനന്ദി.