വടക്കഞ്ചേരി: വണ്ടിത്താവളം പാറകുളമ്പ് വീട്ടിൽ പരേതനായ രത്ന മുഹമ്മദിെൻറ ഭാര്യ പ്യാരിജാൻ (56) നിര്യാതയായി. മക്കൾ: ദർസീന, ദിൽസാന, ഷാഹിന. മരുമക്കൾ: വി.എസ്. മുഹമ്മദ് ഫാറൂഖ് (സെക്രട്ടറി, വടക്കഞ്ചേരി മുഹ്യിദ്ദീൻ ഹനഫി ജുമാമസ്ജിദ് കമ്മിറ്റി) കാജാ ഹുസൈൻ, ഷാഹുൽ ഹമീദ്.