അരീക്കോട്: പത്തനാപുരം ചാരമ്പാറയിൽ താമസിക്കുന്ന മുക്കം മാലാംകുന്ന് സ്വദേശി എം.കെ. ഹൈദർ (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അക്ബർ, മുഹമ്മദ്, റാഷിത, സകീന, ഫാത്തിമ, സൈനബ. മരുമക്കൾ: സാജിദ, സീനത്ത്, ശരീഫ്.