അകത്തേത്തറ: വടക്കേത്തറ അമ്പാട്ട് വീട്ടിൽ എ.ബി. നിർമല നേത്യാർ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. കൃഷ്ണനുണ്ണി വർമ. മകൾ: സ്നേഹ പ്രഭ, ശോഭനകുമാരി, ആദിത്യവർമ, ശകുന്തള, സുരേഷ്, വിഷ്ണുദാസ്, അംബിക.