കുമരനെല്ലൂർ: കുമരനെല്ലൂര്‍ ജ്വല്ലറി നടത്തിയിരുന്ന അമേറ്റിക്കര തോട്ടുപാടത്ത് സുബ്രഹ്മണ്യെൻറ ഭാര്യ നിർമല (61) നിര്യാതയായി. മക്കൾ: ദീപ, ധന്യ. മരുമക്കൾ: സജിത്ത്, സുധീഷ്.