മഞ്ചേരി: ആമയൂർ പുളിങ്ങോട്ടുപുറം പുതുശ്ശേരി അലവി (78) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ മജീദ്, ജമീല, റുബീന. മരുമക്കൾ: അബ്ദുല്ല (വെറ്റിലപ്പാറ), അൻവർ (മുണ്ടേങ്ങര), റംല.