ഷൊർണൂർ: വാടാനാംകുറിശ്ശി അങ്ങാടിക്കാവിന് സമീപം അങ്ങാടി അപ്പോഴത്ത് പരേതനായ രാധാകൃഷ്ണെൻറ ഭാര്യ കാർത്യായനി (75) നിര്യാതയായി. മക്കൾ: ഗീത, അനിത, പരേതനായ മണികണ്ഠൻ.