േമൽമുറി ചുങ്കം: പരേതനായ അത്തിക്കോട്ടിൽ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ പള്ളിയാളി ഖദീജ (65) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, അബ്ദുൽ ഗഫാർ, അബ്ദുൽ മുനീർ, സൈഫുന്നിസ, നസീറ, ഉമ്മുസൽമ. മരുമക്കൾ: വാഹിദ, റസിയ, സാജിദ, നസ്രിൻ ബാബു, മുജീബ് റഹ്മാൻ, മുസ്തഫ.