മുതലമട: പോത്തംപാടം ഏനാറ വീട്ടിൽ പരേതനായ ചാമായിയുടെ മകൻ ചിദംബരൻ (100) നിര്യാതനായി. ഭാര്യ: പരേതയായ പൊന്നുണ്ണി. മക്കൾ: ബേബി, മുരളീധരൻ, രവീന്ദ്രൻ, ജയരാജൻ, ഹിരോഷ്, ജെസിത, വിനേഷ് എന്ന കണ്ണൻ (മുതലമട പഞ്ചായത്ത് അംഗം), പരേതരായ ഷൈല, ഉദയകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുണ്ടലകുളമ്പ് കളത്തിൽ.