മാത്തൂർ: ചുങ്കമന്ദം മൂച്ചിത്തൊടി പരേതനായ ഇബ്രാഹിം കുട്ടിയുടെ മകൻ സദഖത്തുല്ല (64) നിര്യാതനായി. ഭാര്യ: ഹലീമന്നിസ. മക്കൾ: സീനത്ത്, സബീന, ഷമീറ, സെയ്തു മുഹമ്മദ്. മരുമക്കൾ: അബ്ദു റഷീദ്, ലത്തീഫ്, പരീത്, മിൻഹ.