മരുത റോഡ്: ചക്കുപറമ്പിൽ സി.കെ. കണ്ടുണ്ണി (94) നിര്യാതനായി. ഭാര്യ: ദാക്ഷായണി. മക്കൾ: സുശീല, ഗിരിജ, സമ്പത്ത് കുമാർ, റീഷ, റീന. മരുമക്കൾ: ബാലചന്ദ്രൻ, സുകുമാരൻ, റീജ, ആനന്ദകുമാർ, സതീഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.