തട്ടാമല: ബോധിനഗർ 15ൽ കമ്മാംകുടി വീട്ടിൽ പരേതനായ ചന്ദ്രദത്തെൻറ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, രാജേന്ദ്രൻ. മരുമക്കൾ: ഷീബ, അനിത.