അഗളി: അട്ടപ്പാടിയിൽ ആദിവാസി യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശീങ്കര ആദിവാസി ഊരിലെ കുപ്പെൻറ മകൾ ശരണ്യയെ (21) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറങ്ങാൻ കിടന്ന മുറിയിൽ പുലർച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് സഹോദരങ്ങളുണ്ട്.