എടക്കര: വെള്ളാരംകുന്ന് പാലംതൊടിക അബ്ദു (91) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: ഉമ്മര്‍, നഫീസ, സുബൈദ. മരുമക്കള്‍: ആയിശ, മുസ്തഫ, അലവിക്കുട്ടി. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് പാലത്തിങ്ങല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.