ഇടമൺ: തുമ്പിക്കുന്നത്ത് വീട്ടിൽ റുക്കിയാബീവി (70- അധ്യാപിക) നിര്യാതയായി. മക്കൾ: ഫൗസിയ, ലിൻസി. മരുമക്കൾ: നാസർ, ഷാഹുൽ.