ചങ്ങരംകുളം: പന്താവൂർ കൊല്ലത്ത് പറമ്പിൽ പരേതനായ ശ്രീധരെൻറ ഭാര്യ ചിന്നമ്മു (72) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: സുരേന്ദ്രൻ, സുഗത, സുനിത, ജയരാജൻ, രജനി. മരുമക്കൾ: ഗോപാലകൃഷ്ണൻ എന്ന കുട്ടൻ, വിജയൻ ചിറ്റിലപ്പള്ളി, സുകുമാരൻ കടവല്ലൂർ, പ്രിയ പോത്തനൂർ, ജിഷ തവനൂർ.