താനാളൂർ: നിറമരുതൂർ പത്തമ്പാട് സ്വദേശി അരങ്കത്തിൽ മമ്മുകുട്ടിയുടെ മകൻ അശ്റഫ് (കുട്ടി -33) ദുബൈയിൽ നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അഫ്സില, അലിസ. സഹോദങ്ങൾ: ശിഹാബ്, മുഹമ്മദ് ശാഫി, ഖൈറുന്നിസ.