ആദിച്ചനല്ലൂർ: വെളിച്ചിക്കാലയിൽ രേവതി ഭവനിൽ പുരുഷൻ (71- റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മക്കൾ: ബിന്ദു, സന്ധ്യ, സിമി, രതീഷ്. മരുമക്കൾ: ബിജു, ജയൻ, അനിൽകുമാർ, രാഖി.