പനമരം: കൈതക്കൽ കരിമംകുന്നു മാനിയിൽ രാമൻകുട്ടി എന്ന തങ്കമണി (74) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: സുമതി, മനോജ്, മനീഷ്. മരുമകൻ: ശശി.